കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

പ്രിയ കൂട്ടുകാരെ,

പൊന്നുഷസ്സിലും
കത്തിക്കാളുന്ന ഉച്ചസൂര്യനിലും....
ചക്രവാളത്തുടുപ്പിലലിഞ്ഞ സന്ധ്യയിലും നിശീഥിനിയിലും.....
നാം അലിഞ്ഞില്ലാതാകുമ്പോള്‍...............


ഇന്ദ്രിയങ്ങളില്‍ നിറയുന്ന കദനവും കനവുകളും
എകാന്തതകളുടെവിഹ്വലതകളില്‍ അസ്വസ്ഥമാകുമ്പോള്‍


വാക്കുകളുടെ അരണിയില്‍ എരിയിച്ചെടുക്കാം


നമ്മുടെ കടിഞ്ഞൂല്‍സൃഷ്ടികളെ


"വാനവീഥിയില്‍ പകല്‍ പക്ഷിതന്‍ ഒടുക്കത്തെ ഗാനവുമൊരു ജലരേഖപോല്‍ മാഞ്ഞുപോയി"

കവിത നമ്മെരസിപ്പിക്കട്ടെ....

അല്ലെങ്കില്‍ അത് നുകരാനാവാത്ത കര്‍മ്മമാകട്ടെ വരൂ .........
ഈ പൂമരത്തണലില്‍ നമുക്കിളവേല്‍ക്കാം
..........


ഫിലിപ്പ്